പീച്ചി ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് ഡാമിന്റെ നാല് ഷട്ടറുകളും കൂടുതൽ ഉയർത്തുമെന്ന് പീച്ചി ഹെഡ് വർക്ക്സ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. നിലവിൽ അഞ്ച് ഇഞ്ച് വീതം തുറന്നിരിക്കുന്ന നാല്…
പാലക്കാട്: റൂൾ കർവ് പ്രകാരമുള്ള ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി കാഞ്ഞിരപ്പുഴ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്നു. 3 ഷട്ടറുകൾ 10 സെന്റീമീറ്റർ വീതമാണ് ഉയർത്തിയിരിക്കുന്നത്. ഡാമിന്റെ നിലവിലെ ജലനിരപ്പ് 92.95 മീറ്ററാണ്. ഡാമിന്റെ പരമാവധി…
ഇടുക്കി: മലങ്കര അണക്കെട്ടിന്റെ ആറ് ഷട്ടറുകളും ഒരു മീറ്റര്‍ വീതം തുറക്കാന്‍ സാധ്യതയുണ്ടെന്നും തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും എംവിഐപി അധികൃതര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം…
കാസർഗോഡ്: കാര്യങ്കോട് പുഴയിൽ പാലായി വളവിൽ നിർമ്മാണം പൂർത്തിയാക്കിയ റഗുലേറ്റർ കം ബ്രിഡ്ജ് ഷട്ടറുകളുടെ കാര്യക്ഷമതാ പരിശോധന ജൂൺ 11, 12 തീയതികളിൽ നടക്കുന്നതിനാൽ ഈ ദിവസങ്ങളിൽ ഷട്ടർ കം ബ്രിഡ്ജ് പരിസരത്ത് പൊതുജനങ്ങളെ…
