മലപ്പുറം:സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് പ്രകാരം ജില്ലയില്‍ വരുന്ന രണ്ട് ദിവസങ്ങളില്‍ (ജനുവരി എട്ട്, 11) യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ കടലുണ്ടിപ്പുഴയിലെ ബാക്കിക്കയം റഗുലേറ്ററിന്റെ ഷട്ടര്‍ തുറന്ന് ജലനിരപ്പ് ക്രമീകരിക്കാന്‍…