സില്‍വര്‍ലൈനിന് കേന്ദ്രത്തിന്റെ തത്വത്തിലുള്ള അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍.കേന്ദ്ര ധനമന്ത്രിയും റെയില്‍വേയും അയച്ച കത്തുകള്‍ ചൂണ്ടിക്കാട്ടിയാണ് ധനമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. 2019 ഡിസംബറില്‍ തന്നെ റെയില്‍വേയുടെ കത്ത് ലഭിച്ചിരുന്നു,പിന്നാലെ…

അതിവേഗ പാതയുടെ വിശദീകരണവുമായി ജനസമക്ഷം   തലമുറകളെ മുന്നില്‍ കണ്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് സില്‍വര്‍ലൈന്‍ എന്ന് മന്ത്രിമാരായ കെ. എന്‍. ബാലഗോപാലും ജെ. ചിഞ്ചുറാണിയും. സി. കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ തിരുവന്തപുരം…

സില്‍വര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശങ്കകള്‍ക്കും ആരോപണങ്ങള്‍ക്കും അക്കമിട്ട് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം ടിഡിഎം ഹാളില്‍ സംഘടിപ്പിച്ച വിശദീകരണ യോഗത്തില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു പുറമേ നിരവധി പേരുമെത്തിയിരുന്നു. ഇവര്‍ക്കു മുന്നിലാണ്…

എറണാകുളം: സെമി ഹൈ സ്പീഡ് റെയിലി(സിൽവർ ലൈ൯)നു വേണ്ടി ജില്ലയിലെ വിവിധ താലൂക്കുകളിൽ സർവെ നടത്തി അതിരുകൾ തിരിക്കുന്നത് സംബന്ധിച്ച് ഗസറ്റ് നോട്ടീസ് പ്രസിദ്ധീകരിച്ചു. 1961 ലെ കേരള സർവേയും അതിർത്തിയും സംബന്ധിച്ച നിയമത്തിലെ…

കാസർകോട്-തിരുവനന്തപുരം സെമി ഹൈസ്പീഡ് റെയിൽ പാതയായ സിൽവർലൈൻ നാടിന് മാറ്റമുണ്ടാക്കുന്ന പദ്ധതിയാണെന്നും സർക്കാർ അതിനെ ആ നിലയിൽ കണ്ട് മുന്നോട്ടു പോവുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ വ്യവസായ സംരംഭകരുമായി…