ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ ആഴത്തിൽ മനസ്സിലാക്കി ജീവിതത്തിൽ പകർത്തുന്നിടത്താണ് ശിവഗിരി തീർത്ഥാടനം സഫലമാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. തൊണ്ണൂറാമത് ശിവഗിരി തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേവല ആചാരത്തിന്റെ തലത്തിലേക്ക്…

തയ്യാറെടുപ്പുകൾക്കായി യോഗം ചേർന്നു ഈ വർഷത്തെ ശിവഗിരി തീർത്ഥാടനം ഡിസംബർ 30 മുതൽ 2023 ജനുവരി ഒന്നു വരെ നടത്താൻ തീരുമാനമായി. ഡിസംബർ 15 മുതൽ ജനുവരി അഞ്ച് വരെ തീർത്ഥാടന കാലമായിരിക്കും. വി.ജോയ്…

തിരുവനന്തപുരം: ശിവഗിരി തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് വര്‍ക്കല നഗരസഭാ പരിധിയിലെ എല്ലാ റോഡുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍പൂര്‍ത്തിയായി വരുന്നതായി ചെയര്‍മാന്‍ കെ.എം ലാജി അറിയിച്ചു. റോഡിനിരുവശത്തുമുള്ള കുറ്റിക്കാടുകള്‍ വെട്ടി വൃത്തിയാക്കുകയും മാലിന്യങ്ങള്‍ നീക്കുകയും ചെയ്തു. എല്ലാ ദിവസങ്ങളിലും…

ശിവഗിരി മഠത്തിലെ വിവിധ പദ്ധതികളുടെ നിർമാണ ജോലികൾക്കുണ്ടായ തടസ്സം നീക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. മുനിസിപ്പാലിറ്റി ഇതിനാവശ്യമായ തീരുമാനമെടുത്ത് സമയബന്ധിതമായി നിർമാണ പ്രവർത്തനം പൂർത്തീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം…

കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ തിരുവനന്തപുരം:   88-ാമത് ശിവഗിരി തീര്‍ഥാടനത്തിനുള്ള ഒരുക്കം തുടങ്ങി. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഇക്കുറി തീര്‍ഥാടനം.  വലിയ തിരക്ക് ഒഴിവാക്കുന്നതിനായി പ്രതിദിനം ആയിരത്തില്‍ താഴെ തീര്‍ഥാടകര്‍ക്കു മാത്രമേ ശിവഗിരിയിലേക്കു…