വിദ്യാര്‍ത്ഥികളില്‍ ഊര്‍ജസംരക്ഷണ അവബോധം വളര്‍ത്തുന്നതിന് കേരള സര്‍ക്കാര്‍ ഊര്‍ജ വകുപ്പിന് കീഴിലുള്ള എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാമിന്റെ (സെപ്) ഭാഗമായി ജില്ലയിലെ സെപ് സ്‌കൂള്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കായി ഏകദിന സെന്‍സിറ്റൈസേഷന്‍…