മാലിന്യ ശേഖരണം കൂടുതല്‍ കാര്യക്ഷമമാക്കുകയെന്ന ലക്ഷ്യത്തോടെ പള്ളിവാസല്‍ ഗ്രാമപഞ്ചായത്തില്‍ സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പും വീടുകള്‍ തോറും ക്യൂ ആര്‍ കോഡ് പതിക്കലും അഡ്വ. എ. രാജ എം. എല്‍. എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്…

അജൈവ പാഴ്‌വസ്തു ശേഖരണ രംഗത്ത് സ്മാർട്ടായി ചക്കുപള്ളം ഗ്രാമപഞ്ചായത്ത്. ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ ചക്കുപള്ളം പഞ്ചായത്തിലെ വീടുകളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ എത്രയെന്നും അവ എങ്ങനെ സംസ്കരിക്കുന്നുവെന്നും മറ്റുമുള്ള വിവരങ്ങള്‍ ഇനി മൊബൈല്‍…

മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ വിജയന്‍ അധ്യക്ഷത വഹിച്ചു. മോണിറ്ററിംഗ് സിസ്റ്റം യാഥാര്‍ത്യമായതോടെ പഞ്ചായത്തില്‍…

മാലിന്യ ശേഖരണ പ്രവർത്തനങ്ങൾ ഡിജിറ്റലൈസ് ചെയ്യാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിന്റെ ഭാഗമായി മലപ്പട്ടം ഗ്രാമപഞ്ചായത്തും സ്മാർട്ടാകുന്നു. ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് ആപ്ലിക്കേഷന്റെ പഞ്ചായത്ത്തല ഉദ്ഘാടനം പ്രസിഡണ്ട് കെ പി രമണി നിർവഹിച്ചു. മാലിന്യ…

ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റത്തിന്റെ പരിശീലന പരിപാടി ജില്ലാ ആസൂത്രണ സമിതി ഹാളില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ കാലങ്ങളിലായി ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്ത് ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സംസ്ഥാനത്തിന്…