സാമൂഹ്യ നീതി വകുപ്പ് നടപ്പിലാക്കുന്ന സ്നേഹയാനം പദ്ധതി വഴി ഇലക്ട്രിക്ക് ഓട്ടോറിക്ഷ ലഭിച്ചവർക്കുള്ള താക്കോൽ കൈമാറ്റം ജില്ലാ കലക്ടർ എ ഗീതയുടെ അധ്യക്ഷതയിൽ ലിന്റോ ജോസഫ് എം എൽ എ നിർവഹിച്ചു. നാഷണല്‍ ട്രസ്റ്റ്‌…

ജില്ലാതല ഭിന്നശേഷി കമ്മിറ്റിയുടെ ആദ്യ യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് ഉദ്ഘാടനം ചെയ്തു. സാമൂഹ്യ നീതി വകുപ്പിന്റെ സ്നേഹയാനം പദ്ധതി ഗുണദോക്താവിനുള്ള ഇലക്ട്രിക് ഓട്ടോയുടെ താക്കോല്‍…

ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം, മൾട്ടിപ്പിൾ ഡിസബിലിറ്റി ബാധിതരുടെ അമ്മമാർക്ക് ഉപജീവനമാർഗം ഉറപ്പാക്കാനായി ഇലക്ട്രിക് ഓട്ടോ നൽകുന്ന പദ്ധതിയാണ് 'സ്നേഹയാനം'. ഈ വിഭാഗത്തിൽ ഉള്ളവരുടെ പരിചരണവും പുനരധിവാസവും മറ്റു ഭിന്നശേഷി അനുഭവിക്കുന്നവരെ അപേക്ഷിച്ചു പ്രയാസകരമാണ്.…

സാമൂഹിക നീതി വകുപ്പിന് കീഴിൽ ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുദ്ധിമാന്ദ്യം, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി ബാധിതരായ കുട്ടികളുടെ നിര്‍ധനരായ അമ്മമാര്‍ക്ക് ഇലക്ട്രിക് ഓട്ടോ സൗജന്യമായി നല്‍കുന്ന സ്‌നേഹയാനം പദ്ധതിയിലേക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ നാഷണല്‍ ട്രസ്റ്റ് നിയമത്തില്‍…

70 ശതമാനമോ അതിലധികമോ തീവ്ര ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന മകനെ/മകളെ സംരക്ഷിക്കേണ്ടിവരുന്ന ബി.പി.എൽ കുടുംബങ്ങളിലെ വിധവയായ രക്ഷിതാവിന് സ്വയം തൊഴിൽ ആരംഭിക്കാൻ ഒറ്റത്തവണ ധനസഹായമായി 35,000 രൂപ അനുവദിക്കുന്ന 'സ്വാശ്രയ' പദ്ധതിയ്ക്കായി 2021-22…