* സ്ത്രീകളുടെ ഉന്നമനത്തിനായി ബഡ്ജറ്റിൽ പ്രത്യേക ഭാഗം ഉൾപ്പെടുത്തണം സുസ്ഥിരമായ സാമ്പത്തിക, സാമൂഹിക വികസനം ഉറപ്പാക്കുന്നതിൽ ജൻഡർ റെസ്പോൺസിവ് ബഡ്ജറ്റിങ് കാര്യക്ഷമമായി നിർവഹിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കി ശിൽപശാല സംഘടിപ്പിച്ചു. സംസ്ഥാന ആസൂത്രണ ബോർഡും വനിതാ ശിശുവികസന വകുപ്പും…