ഏഴിക്കര ഗ്രാമപഞ്ചായത്തും ഐ.സി.ഡി.എസും സംയുക്തമായി ഭിന്നശേഷി കലാമേള - 'സൂര്യോത്സവം' സംഘടിപ്പിച്ചു. മിമിക്രി കലാകാരനും നടനുമായ വിനോദ് കെടാമംഗലം കലാമേള ഉദ്ഘാടനം ചെയ്തു. ഏഴിക്കര ഗ്രാമപഞ്ചായത്ത് പരിധിയിലുളള ഭിന്നശേഷിക്കാരായവരുടെ കലാകായിക മത്സരങ്ങളാണ് നടന്നത്. ഓട്ട…