* വൈദ്യുതി വകുപ്പ്  മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഊർജ സംരക്ഷണവും സുസ്ഥിര കെട്ടിടനിർമ്മാണവും പ്രോത്സാഹിപ്പിക്കുന്നതിനായുള്ള മേഖലാ ശിൽപശാലക്ക് തിരുവനന്തപുരത്തെ ഉദയ സ്യൂട്ട്‌സ് ഗാർഡൻ ഹോട്ടലിൽ  തുടക്കമായി. എനർജി മാനേജ്മെന്റ് സെന്റർ…