പരീക്ഷാഭവൻ ഉടമസ്ഥതയിലുള്ള KL-01-P 9475, KL-01-P 9474, KL-01-P 9298 എന്നീ കവചിത വാഹനങ്ങളുടെ അറ്റകുറ്റ പണികൾ നടത്തുന്നതിന് പി.ഡബ്ല്യൂ.ഡി മെക്കാനിക്കൽ ഡിവിഷൻ അംഗീകരിച്ച സ്‌പെയർപാർട്‌സുകൾ വിതരണം ചെയ്യാൻ താത്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും സീൽ ചെയ്ത ദർഘാസുകൾ…