26-ാമത് സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ കാഴ്ചവെല്ലുവിളി നേരിടുന്ന കുട്ടികളുടെ വിഭാഗത്തില്‍ ഒളശ്ശ സര്‍ക്കാര്‍ ഹൈസ്‌കൂളിന് ചാമ്പ്യന്‍ഷിപ്പ്. മലപ്പുറം തിരൂരില്‍ നടന്ന പരിപാടിയില്‍ 98 പോയിന്റുകള്‍ നേടിയാണ് ഇത്തവണയും ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തിയത്. യു.പി. വിഭാഗം…
