നെഹ്റു യുവ കേന്ദ്ര മേരാ യുവ ഭാരത്-വികസിത് ഭാരത് @2047 വിഷയത്തില്‍ പ്രസംഗമത്സരം നടത്തും. പ്രായപരിധി ജനുവരി 12ന് 15നും 29നും മധ്യേ. ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം.…

സംസ്ഥാന നിയമ വകുപ്പിന്റെ (ഔദ്യോഗിക ഭാഷാ പ്രസിദ്ധീകരണ സെൽ ) ആഭിമുഖ്യത്തിൽ ഭരണഘടനദിനാഘോഷത്തോടനുബന്ധിച്ച് ഭരണഘടനാ പ്രസംഗമത്സരം 'വാഗ്മി-2023' സംഘടിപ്പിച്ചു. സംസ്ഥാനത്തെ പ്രൊഫഷണൽ, സർക്കാർ / എയ്ഡഡ് ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലെ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച…

തിരുവനന്തപുരം: നെഹ്‌റു യുവകേന്ദ്ര നടത്തുന്ന ജില്ലാതല പ്രസംഗ മത്സരത്തിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. 'ദേശസ്‌നേഹവും രാഷ്ട്ര നിര്‍മ്മാണവും 'എന്ന വിഷയത്തില്‍ ഹിന്ദിയിലോ ഇംഗ്ലീഷിലോ ആണ് മത്സരം. 18നും 29നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം.  വിജയികള്‍ക്ക് ക്യാഷ്…

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രഭാഷണ മത്സരം സംഘടിപ്പിക്കുന്നു. ലിംഗനീതിക്കായി, സ്ത്രീധന സമ്പ്രദായത്തിനെതിരെ എന്ന വിഷയത്തിലാണ് പ്രഭാഷണം നടത്തേണ്ടത്. എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. പ്രഭാഷണ…

എറണാകുളം: ലഹരിക്കെതിരെ കൈകോർക്കാം ലഹരി മുക്ത കേരളം എന്ന മുദ്രാവാക്യത്തിൽ ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ നേതൃത്വത്തിൽ ഓൺലൈൻ പ്രസംഗമത്സരം നടത്തി. മൂന്നു വിഭാഗങ്ങളിലായി നടത്തിയ മത്സരത്തിൽ 137 പേർ പങ്കെടുത്തു. 15 വയസ്സു വരെയുള്ള…

പാലക്കാട്:  ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലയില്‍ 18നും 40നും മധ്യേപ്രായമുള്ളവര്‍ക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ജനുവരി 12നാണ് മത്സരം. 'വിവേകാനന്ദ ദര്‍ശനങ്ങളുടെ സമകാലിക പ്രസക്തി' എന്ന വിഷയത്തില്‍ നടത്തുന്ന മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക്…