പോളിടെക്നിക് ഡിപ്ലോമ സ്പോട്ട് അഡ്മിഷന്‍ സംസ്ഥാനതലത്തില്‍ ഓണ്‍ലൈനായി നടത്തും. അപേക്ഷകര്‍ക്ക് നവംബര്‍ 21 മുതല്‍ 24 വരെ www.polyadmission.org എന്ന വെബ്സൈറ്റിലെ ''Spot Admission Registration' എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. ആപ്ലിക്കേഷന്‍…

അടൂര്‍ ഐഎച്ച്ആര്‍ഡി എഞ്ചിനീയറിംഗ് കോളേജില്‍ ബി.ടെക് എന്‍ആര്‍ഐ സീറ്റിലേക്ക് 17ന് രാവിലെ 10ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. താത്പര്യമുള്ളവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം കോളജില്‍ എത്തണം. ഫോണ്‍:04734  231995.