ഈ വര്‍ഷത്തെ പത്താം ക്ലാസിലെ പൊതു പരീക്ഷക്കുള്ള പത്താമത്തെ പേപ്പറായ ഐ.ടി. പ്രായോഗിക പരീക്ഷ കുട്ടികളെ പരിശീലിപ്പിക്കുന്നതിനുള്ള ഡെമോ സോഫ്റ്റ്വെയര്‍ കൈറ്റ് പ്രസിദ്ധപ്പെടുത്തി. എല്ലാ ഹൈസ്‌കൂളുകളുടേയും സമ്പൂര്‍ണ പോര്‍ട്ടലിലെ ലോഗിനില്‍ സോഫ്റ്റ്വെയറും യൂസര്‍ഗൈഡും നിര്‍ദ്ദേശങ്ങളും…
പത്താം ക്ലാസിലെ വിവിധ വിഷയങ്ങളുടെ മാതൃകാ ചോദ്യപേപ്പറിന്‍റെ ഘടന എസ്.സി.ഇ.ആര്‍.ടി കേരളയുടെ വെബ്സൈറ്റില്‍ (www.scert.kerala.gov.in) പ്രസിദ്ധീകരിച്ചു. ഹയര്‍ സെക്കന്‍ററി പ്രായോഗിക പരീക്ഷാ മാര്‍ഗരേഖയുടെ വിശദാംശവും എസ്.സി.ഇ.ആര്‍.ടി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എസ്.എസ്.എൽ.സി പരീക്ഷയും ഹയർ സെക്കൻററി, വൊക്കേഷണൽ ഹയർ സെക്കൻററി രണ്ടാം വർഷ പരീക്ഷകളും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് മാർച്ച് 17 മുതൽ 30 വരെ നടത്താൻ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ…