ആലപ്പുഴ: എസ്. എസ്. എല്‍. സി, പ്ലസ് ടു പരീക്ഷകള്‍ക്ക് വ്യാഴാഴ്ച തുടക്കമായി. ജില്ലയില്‍ 260 സ്‌കൂളുകളിലാണ് പരീക്ഷ നടന്നത്. 22,083 പേര്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 22,079 പേരാണ് ജില്ലയില്‍ എസ്. എസ്. എല്‍.…
2021 മാർച്ചിലെ എസ്.എസ്.എൽ.സിയുമായി ബന്ധപ്പെട്ട് പരീക്ഷാദിന ഓൺലൈൻ പ്രവർത്തനങ്ങൾ സംബന്ധിച്ച് ചീഫ് സൂപ്രണ്ടുമാർക്കുള്ള നിർദ്ദേശങ്ങൾ അടങ്ങിയ സർക്കുലർ പരീക്ഷാഭവന്റെ ഐ എക്സാം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
മാറ്റിവെച്ച പരീക്ഷകൾ പുന:രാരംഭിക്കുന്ന സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ ഒട്ടും കൈവിടരുതെന്ന് ആരോഗ്യ വകുപ്പ്. പരീക്ഷാ നടത്തിപ്പ് നോടനുബന്ധിച്ച് സർക്കാർ പുറത്തിറക്കിയ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നതിനും നിർദ്ദേശം. സ്കൂൾ ജീവനക്കാരും, വിദ്യാർത്ഥികളും,അധ്യാപകരും എൻ 95…
കാസർഗോഡ്: ജില്ലയില്‍ 162 കേന്ദ്രങ്ങളിലായി 19,354 കുട്ടികള്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതും. കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ 10,631 കുട്ടികളും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ 8,723 കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്. ഏപ്രില്‍ എട്ടിന് ആരംഭിക്കുന്ന പരീക്ഷ ഏപ്രില്‍…
കാസർഗോഡ്: കോവിഡ് 19 പശ്ചാത്തലത്തില്‍ എസ് എസ് എല്‍ സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകളെഴുതുന്ന വിദ്യാര്‍ഥികള്‍ അതീവ ജാഗ്രത പാലിക്കണം. രോഗത്തെപ്പറ്റിയുള്ള ആകുലതയോ, ഉത്കണ്ഠയോ ഇല്ലാതെ സാധാരാണ പോലെ പരീക്ഷയെ പോലെ വേണം പരീക്ഷയെ സമീപിക്കാന്‍.…
കൊല്ലം: ജില്ലയില്‍ 30970 വിദ്യാര്‍ഥികള്‍ ഏപ്രില്‍ 8ന് എസ്.എസ്.എല്‍.സി പരീക്ഷ എഴുതും. 15,311 ആണ്‍കുട്ടികളും 15,659 പെണ്‍കുട്ടികളും. കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് പരീക്ഷ നടത്തുക. കൊല്ലം, കൊട്ടാരക്കര, പുനലൂര്‍ എന്നീ മൂന്ന്…
എസ്.എസ് എല്‍.സി പരീക്ഷ നാളെ മുതല്‍. 29 വരെ നടക്കുന്ന പരീക്ഷയില്‍ പത്തനംതിട്ട റവന്യൂ ജില്ലയില്‍ 168 പരീക്ഷാ കേന്ദ്രങ്ങളിലായി ആകെ 10369 കുട്ടികളാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 5401 ആണ്‍കുട്ടികളും 4968 പെണ്‍കുട്ടികളും…
തിരുവനന്തപുരം ജില്ലയിലെ എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി പരീക്ഷയെ സംബന്ധിച്ച സംശയങ്ങൾ ദൂരീകരിക്കുന്നതിനും പരാതികൾ പരിഹരിക്കുന്നതിനും വാർറൂം സജ്ജമാക്കി. ഏപ്രിൽ ഏഴ് മുതൽ 30 വരെ രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ വാർ റൂം പ്രവർത്തിക്കും.…
ആലപ്പുഴ: മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി പരീക്ഷയ്ക്കുള്ള ചോദ്യപേപ്പറുകൾ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ എത്തി. ഇത് ലോക്കറുകളിൽ സൂക്ഷിച്ചിരിക്കുകയാണ്. പരീക്ഷയുടെ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ജില്ല കളക്ടര്‍ എ.അലക്സാണ്ടറുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം…
2021 മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി ഗള്‍ഫ്, ലക്ഷദ്വീപ് മേഖലകളിലെ പരീക്ഷാ സെന്ററുകളിലെ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനത്തിനായുള്ള അപേക്ഷ iExaMS വെബ്സൈറ്റ് വഴി ഓണ്‍ലൈനായി സ്വീകരിക്കും. https://sslcexam.kerala.gov.in ലെ ഡെപ്യൂട്ടി…