മന്ത്രി വി.അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ കാസര്‍കോട് ജില്ലയിലെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി നടത്തുന്ന സെമിനാര്‍ ഫെബ്രുവരി 17ന് കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ന്യൂനപക്ഷ ക്ഷേമ  വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ ഉദ്ഘാടനം…

സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ജില്ലയിലെ ന്യൂനപക്ഷ വിഭാഗക്കാര്‍ക്കായി നടത്തുന്ന ഏകദിന സെമിനാര്‍ ജനുവരി 20ന് സെന്റ് മേരീസ് കോളജ് ജൂബിലി ഓഡിറ്റോറിയത്തില്‍ നടക്കും. റവന്യൂ, ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം…

കേന്ദ്ര സർക്കാർ നിർത്തലാക്കിയ ന്യൂനപക്ഷ സമുദായങ്ങൾക്കുള്ള സ്‌കോളർഷിപ്പുകൾ തുടർന്നുകൊണ്ടുപോവാനാണ് സർക്കാർ ലക്ഷ്യമെന്ന് ന്യൂനപക്ഷ ക്ഷേമ, ഹജ്ജ്, വഖ്ഫ്, കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ. മലപ്പുറം ആസൂത്രണ സമിതി ഹാളിൽ നടന്ന സംസ്ഥാന ന്യൂനപക്ഷ…

ഉന്നത വിദ്യാഭ്യാസ രംഗത്തെ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി മൈനോറിറ്റി എഡ്യുക്കേഷൻ അക്കാദമി സ്ഥാപിക്കണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ. അക്കാദമിയുടെ പദ്ധതി രൂപരേഖ കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ. റഷീദ്  മുഖ്യമന്ത്രിക്ക് കൈമാറി. ഇക്കഴിഞ്ഞ സെപ്റ്റംബർ…

അക്കാദമിക് യോഗ്യതാ മാനദണ്ഡങ്ങൾ നിർണ്ണയിക്കാൻ ബാങ്കുകൾക്ക് അധികാരമില്ലെന്നും ഇങ്ങനെ വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്ന നടപടി ബാങ്കുകൾ ആവർത്തിക്കരുതെന്നും സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ. എ എ റഷീദ് പറഞ്ഞു. കേരളാ ഗ്രാമീണ ബാങ്കുമായി…

സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജില്ലാതല സെമിനാറുകളുടെ സംസ്ഥാനതല ഉദ്ഘാടനം നവംബർ 11ന് മലപ്പുറത്ത് നടക്കും. ന്യൂനപക്ഷ കായിക മന്ത്രി വി. അബ്ദുറഹ്‌മാൻ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ന്യൂനപക്ഷ കമ്മിഷൻ…

സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ ആഭിമുഖ്യത്തിൽ, ഒക്ടബോർ നാലിന് ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ ന്യൂനപക്ഷ സംഘടനാ പ്രതിനിധികളുടെ ഒരു യോഗം ചേരും. ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ,…

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ കണ്ണൂർ-കാസർഗോഡ് ജില്ലാതല സിറ്റിങ് നവംബർ 19 ന് രാവിലെ 11 നു കണ്ണൂർ ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.  കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള പരാതികൾ പരിഗണിക്കുന്നതും പുതിയ…