സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ കണ്ണൂർ-കാസർഗോഡ് ജില്ലാതല സിറ്റിങ് നവംബർ 19 ന് രാവിലെ 11 നു കണ്ണൂർ ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.  കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള പരാതികൾ പരിഗണിക്കുന്നതും പുതിയ പരാതികൾ സ്വീകരിക്കുന്നതുമാണ്.