ജില്ലയിൽ 2 സ്റ്റോറുകൾ കുടുംബശ്രീ ഉത്പന്നങ്ങൾക്ക് സ്ഥിരമായ വിപണി  കണ്ടെത്താൻ കുടുംബശ്രീ സ്റ്റോറുകളിലൂടെ  സാധിക്കും -മന്ത്രി എസി. മൊയ്‌തീൻ ആലപ്പുഴ: പരമ്പരാഗത  ഉത്പന്നങ്ങൾക്കും, കുടുംബശ്രീ ഉത്പന്നങ്ങൾക്കും സ്ഥിരമായ വിപണി  കണ്ടെത്താൻ കുടുംബശ്രീ സ്റ്റോറുകളിലൂടെ  സാധിക്കുമെന്ന്…