കേരളത്തിലെ ഗവൺമെന്റ് മെഡിക്കൽ കോളേജുകളിലേയും സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിലേയും, തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലേയും പി.ജി.മെഡിക്കൽ കോഴ്സുകളിലേയ്ക്കുള്ള സ്ട്രേ വേക്കൻസി അലോട്ട്മെന്റിനായി ഫെബ്രുവരി 20 ന് വൈകുന്നേരം 5 മണിവരെ ഓൺലൈനായി ഓപ്ഷനുകൾ…