അസംഘടിതരായ തെരുവ് കച്ചവടക്കാർക്കും കുടിൽ വ്യവസായ സംരംഭകർക്കും വേണ്ടിയുള്ള കേന്ദ്ര ഭവന-നഗരകാര്യ വകുപ്പിന് കീഴിലെ പി.എം സ്വാനിധി വായ്പ്പ പദ്ധതി ജില്ലയിൽ പ്രാവർത്തികമാക്കി മലപ്പുറം കുടുംബശ്രീ ജില്ലാ മിഷൻ. ലോക്ക്ഡൗൺ കാലത്ത് പ്രതിസന്ധിയിലായവർക്ക് ഉപജീവന…
കോര്‍പറേഷന്‍ പരിധിയില്‍ സ്ട്രീറ്റ് വെന്‍ഡേഴ്‌സ് ആക്ട് നടപ്പില്‍ വരുത്തുന്നതിനുള്ള മോണിറ്ററിംഗ് കമ്മിറ്റിയുടെ ഭാഗമായി വഴിയോര കച്ചവടക്കാരെ നിരീക്ഷിക്കുന്നതിനായി സ്‌ക്വാഡുകള്‍ രൂപീകരിച്ചു. മിന്നല്‍ പരിശോധനകള്‍ക്കായി ഒരു സ്‌ക്വാഡും മറ്റു മൂന്ന് സ്‌ക്വാഡുകളുമാണു രൂപീകരിച്ചത്. സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം…
വഴിയോരത്ത് കച്ചവടം നടത്തുന്ന സാധാരണക്കാരായവര്‍ക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. കൊട്ടാരക്കര നഗരസഭയിലെ വഴിയോര കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്-വെന്റിംഗ് സര്‍ട്ടിഫിക്കറ്റ് വിതരണം, കുടുംബശ്രീ ഓക്‌സിലറി…
ഇടുക്കി: കട്ടപ്പന നഗരസഭ പ്രദേശത്തെ വിവിധ റോഡുകളില്‍ അനധികൃത വഴിയോര കച്ചവടങ്ങളും, വാഹനങ്ങളില്‍ സാധനങ്ങള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള വില്പനയും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇത്തരം വ്യാപാരങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.…