ഭിന്നശേഷിക്കാരായ കുട്ടികൾക്കായി 'കാണാകാഴ്ചകൾ' ഒരുക്കി കൊടകര ബിആർസി. വിവിധ ഗതാഗത മാർഗങ്ങളിലൂടെ യാത്ര ചെയ്ത് ഇതുവരെ കാണാത്തതും അറിയാത്തതുമായ അനുഭവങ്ങൾ സ്വന്തമാക്കുകയായിരുന്നു അവർ. ട്രെയിനും മെട്രോയും ബോട്ടുമൊക്കെ ആദ്യമായി കണ്ടവരായിരുന്നു അവരിൽ പലരും. കൊടകര…

സമഗ്രശിക്ഷാ കേരള, ഇരിങ്ങാലക്കുട ബി ആർ സി യുടെ നേതൃത്വത്തിൽ പ്രത്യേക പരിഗണനയർഹിക്കുന്ന കുട്ടികൾക്കായി പഠനയാത്ര സംഘടിപ്പിച്ചു. മെട്രോയിലും ബോട്ടിലും ബസിലും ടിക്കറ്റ് എടുത്ത് അവർ യാത്രചെയ്തു. ഇരിഞ്ഞാലക്കുട ബ്ലോക്ക് പരിധിയിലുളള പൊതുവിദ്യായലങ്ങളിൽ നിന്നായി…

ജൈവ വൈവിധ്യത്തെ തിരിച്ചറിഞ്ഞ് കുട്ടികളുടെ പഠനയാത്ര, നീലേശ്വരം നഗരസഭയിലെ കുടുംബശ്രീ ബാലസഭാംഗങ്ങള്‍ക്കായി അച്ചാംതുരുത്തി മുതല്‍ ഇടയിലക്കാട് ദീപ് വരെ നടത്തിയ ബോട്ടുയാത്ര കുട്ടികള്‍ക്ക് അറിവും ഉല്ലാസവും പകര്‍ന്നത്. കാവും കണ്ടല്‍ക്കാടുകളും കണ്ടറിഞ്ഞുള്ള യാത്ര കുട്ടികള്‍ക്ക്…