2024-25 വർഷം 1 മുതൽ 9 വരെയുള്ള ക്ലാസ്സുകളിൽ പ്രവേശനം നേടി 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി പഠനം തുടരുന്ന തയ്യൽ ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ മക്കൾക്ക് ബാഗ്, ടിഫിൻബോക്സ്, വാട്ടർ ബോട്ടിൽ, ബുക്കുകൾ തുടങ്ങിയ പഠന ഉപകരണങ്ങൾ നൽകുന്നു. 2025 വരെയുള്ള അംശദായ കുടിശിക അടച്ച 60 വയസ്…
