പണി പൂർത്തിയാക്കി ഉദ്ഘാടനത്തിനൊരുങ്ങിയിരിക്കുകയാണ് മണർകാട് ഗ്രാമപഞ്ചായത്തിലെ അരീപ്പറമ്പ് ഹെൽത്ത് സബ്സെന്റർ. ഗ്രാമ പഞ്ചായത്തിലെ ഏഴാം വാർഡിൽ അരീപ്പറമ്പിലാണ് പുതിയ സബ് സെന്റർ. റർബൻ ഫണ്ടിൽ നിന്നുള്ള ഒരു കോടി രൂപ ചെലവഴിച്ചാണ് പുതിയ രണ്ട്…