ജൈവവൈവിധ്യത്തിന്റെ പ്രധാന കലവറകളിൽ ഒന്നാണ് കടൽ. പക്ഷേ അനുദിനം കടലിലേക്ക് തള്ളുന്ന മാലിന്യത്തിന്റെ അളവ് വർദ്ധിച്ചു വരികയാണ്. അതിൽ ഏറ്റവും അപകടം സൃഷ്ടിക്കുന്നത് പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. കടലിലേക്ക് തള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ അവിടുത്തെ ആവാസ…
കടലിലെ പ്‌ളാസ്റ്റിക് മാലിന്യം നീക്കം ചെയ്യുന്ന ശുചിത്വ സാഗരം പദ്ധതി സംസ്ഥാനത്തെ 21 ഹാർബറുകളിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനം. കൊല്ലം നീണ്ടകര ഹാർബറിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതിയാണ് വ്യാപിപ്പിക്കുന്നത്. ഇതിനുള്ള കർമ്മപദ്ധതി സംസ്ഥാന തീരദേശ വികസന…