പാലക്കാട്‌: പരീക്ഷ സംബന്ധിച്ച ആശങ്കകള്‍, അനാവശ്യ പഠനഭയം, ഉറക്കകുറവ്, മറ്റ് ശാരീരിക അസ്വസ്ഥതകള്‍ എന്നിവയാല്‍ പഠനത്തില്‍ ശ്രദ്ധ പതിപ്പിക്കാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് സധൈര്യം പരീക്ഷയെ നേരിടാന്‍ ഭാരതീയ ചികിത്സാ വകുപ്പിന്റെ 'സുധൈര്യ' ത്തിലേക്ക് വിളിക്കാമെന്ന്…