കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വിവിധ കായികയിനങ്ങളിൽ ഏപ്രിൽ 3 മുതൽ മെയ് 20 വരെ സമ്മർ കോച്ചിങ് ക്യാമ്പ് നടത്തും. അത്‌ലറ്റിക്‌സ്, ബാസ്കറ്റ്ബാൾ, ഫുട്ബോൾ, വോളിബോൾ, ഹാൻഡ്ബാൾ,…
സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ജില്ലാ സമ്മര്‍ ക്യാമ്പിന് (റിഥം) നാളെ മാനന്തവാടി ജി.വി.എച്ച്.എസ്.എസില്‍ തുടങ്ങും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. മാനന്തവാടി നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി അധ്യക്ഷത…
വ്യക്തിത്വവും സർഗാത്മകയും പരിപോഷിപ്പിക്കുന്ന വേദികളാണ് വേനലവധി ക്യാമ്പുകളെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ അഭിപ്രായപ്പെട്ടു. ജവഹർ ബാലഭവന്റെ ആഭിമുഖ്യത്തിൽ നടന്ന കുഞ്ഞാറ്റക്കൂട്ടം - മധ്യ വേനലവധി ക്യാമ്പ് സമാപനം…
സാംസ്കാരിക വകുപ്പിനു കീഴിൽ തിരുവനന്തപുരം നന്തൻകോട് നളന്ദയിൽ പ്രവർത്തിക്കുന്ന വൈലോപ്പിള്ളി സംസ്കൃതിഭവൻ കുട്ടികളിലെ നൈസർഗികമായ സർഗാത്മകതയെയും അറിവിനെയും ഉണർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി അവധിക്കാലക്കൂട്ടായ്മ ‘വിജ്ഞാനവേനൽ’ സംഘടിപ്പിക്കുന്നു. മെയ് 22 മുതൽ 26 വരെ നടക്കുന്ന അവധിക്കാലക്കൂട്ടായ്മയിൽ ഭാഷ, സാഹിത്യം,…
സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ജില്ലാ സമ്മര്‍ ക്യാമ്പ് 'സര്‍ഗ്ഗ 2023' ഇന്ന് (ചൊവ്വ) തുടങ്ങും. മുട്ടില്‍ ഡബ്ള്യു.ഒ.വി.എച്ച്.എസ്.എസില്‍ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം ഇന്ന് (ചൊവ്വ) വൈകീട്ട് അഞ്ചിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍…
വേനലവധിക്കാലം ആരോഗ്യകരമാക്കി ആരോഗ്യ മിഠായിയുടെ മധുരം നുകർന്ന് മുളവുകാട് ഗ്രാമപഞ്ചായത്തിലെ കുട്ടികൾ. സ്കൂൾ അവധിക്കാലം ആഘോഷവും ആരോഗ്യകരവുമാക്കുന്നതിനായി മുളവുകാട് ഗ്രാമപഞ്ചായത്തും നാഷണൽ ആയുഷ് മിഷനും വല്ലാർപാടം ഗവൺമെൻ്റ് ആയുർവേദ ഡിസ്പെൻസറിയിയും ചേർന്നാണ് ആരോഗ്യ മിഠായി…
പാലക്കാട് ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി ഐ ആം ദ സൊല്യൂഷന്‍ എന്ന പ്രമേയത്തെ ആസ്പദമാക്കി നാല് ദിവസത്തെ സ്‌കൂള്‍തല സമ്മര്‍ ക്യാമ്പ് തുടങ്ങി. എ. പ്രഭാകരന്‍ എം.എല്‍.എ…
കേരള സംസ്ഥാന ജൈവവൈവിധ്യ മ്യൂസിയത്തിൽ മെയ് 2 മുതൽ 26 വരെ സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു. 10 വയസു മുതൽ 15 വയസുവരെയുള്ള വിദ്യാർഥികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. രജിസ്‌ട്രേഷൻ ഫീസ് 2000 രൂപ. ബി.പി.എൽ, എസ്.സി, എസ്.ടി 1000 രൂപ. വിശദ വിവരങ്ങൾക്ക് www.keralabiodiversity.org.