വിലക്കയറ്റം പ്രതിരോധിക്കാനുള്ള വിപണി ഇടപെടലുകളുടെ ഭാഗമായി സപ്ലൈകോയുടെ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകൾ പ്രയാണം തുടങ്ങി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ഫ്ളാഗ് ഓഫും ഭക്ഷ്യ - സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. സംസ്ഥാനത്തെ…
മൊബൈൽ വിൽപന ശാലകൾ നവംബർ 30 മുതൽ വിലക്കയറ്റത്തെ പ്രതിരോധിക്കാൻ വിപണി ഇടപെടൽ ശക്തമാക്കി ഇന്ന് മുതൽ ഡിസംബർ 9 വരെ സപ്ലൈകോയുടെ മൊബൈൽ വിൽപ്പനശാലകൾ സംസ്ഥാനത്തെ 700 കേന്ദ്രങ്ങളിലെത്തി സബ്‌സിഡി സാധനങ്ങൾ വിതരണം…
കൊച്ചി : സപ്ലൈകോ ഭക്ഷ്യ വസ്തുക്കളുടെ സംഭരണ രീതി കുറ്റമറ്റതാക്കുമെന്നും സപ്ലൈക്കോയിലൂടെ വില്‍ക്കുന്ന സാധനങ്ങളുടെ വില ഇനിയും കുറക്കുമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. സപ്ലൈകോ ആസ്ഥാനമായ എറണാകുളം മാവേലി…
സപ്ലൈകോയുടെ സേവനങ്ങൾ ആധുനികവൽക്കരിച്ച് പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി. ആർ അനിൽ. ആനന്ദവല്ലീശ്വരത്ത് നവീകരിച്ച സൂപ്പർ മാർക്കറ്റ്, മെഡിക്കൽ സ്റ്റോർ എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ന്യായവിലയ്ക്ക് ഉൽപ്പന്നങ്ങൾ കൂടുതൽ…
സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ താലൂക്കുകളിലും നിയോജക മണ്ഡലങ്ങളിലും ഓണം മേളയ്ക്ക് തുടക്കമായി. താലൂക്ക് തലത്തില്‍ ആലത്തൂര്‍, പട്ടാമ്പി, മണ്ണാര്‍ക്കാട്, ചിറ്റൂര്‍ എന്നിവിടങ്ങളിലെ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഒറ്റപ്പാലം പീപ്പിള്‍സ് ബസാറിലുമാണ് ഓണം മേള പ്രവര്‍ത്തിക്കുന്നത്. നിയോജക…
തിരുവമ്പാടിയിൽ സപ്ലൈക്കോ ഓണം ഫെയറിന് തുടക്കമായി. തിരുവമ്പാടി നിയോജകമണ്ഡലതല ഉദ്ഘാടനം ലിന്റോ ജോസഫ് എം എൽ എ മുക്കത്ത് നിർവ്വഹിച്ചു. മുക്കം നഗരസഭ ചെയർമാൻ പി.ടി.ബാബു അധ്യക്ഷത വഹിച്ചു. നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ ഇവിടെ…
സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ സ്റ്റേഡിയം സ്റ്റാന്റിലെ പീപ്പിള്‍സ് ബസാറില്‍ നടക്കുന്ന ജില്ലാതല ഓണംമേള സജീവമാകുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിരവധി പേരാണ് ഉത്പ്പന്നങ്ങള്‍ വാങ്ങാനായി മേളയിലെത്തുന്നത്. പലചരക്ക് സാധനങ്ങള്‍ക്ക് പുറമെ പച്ചക്കറി, നേന്ത്രക്കായ, ഗൃഹോപകരണങ്ങള്‍ തുടങ്ങിയവയും…
സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാതല ഓണം മേള വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. സാധാരണക്കാരായ ആളുകൾക്ക് ആശ്വാസം നൽകുന്ന രീതിയിലാണ് കോവിഡ് കാലത്തും സപ്ലൈകോ പ്രവർത്തിച്ചതെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി…
സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാതല ഓണം ഫെയറിന് നാളെ (ഓഗസ്റ്റ് 11) തുടക്കമാകും. രാവിലെ 10.30 ന് സ്റ്റേഡിയം സ്റ്റാന്റിലെ പീപ്പിള്‍സ് ബസാറില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം നിര്‍വഹിക്കും. വിപണന…
സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ കർഷകരിൽ നിന്നും സംഭരിക്കുന്ന നെല്ലിന്റെ അളവിൽ ക്രമാനുഗതമായ വർധനവ്. ഓരോവർഷവും രജിസ്റ്റർ ചെയ്യപ്പെടുന്ന കർഷകരുടെയും സംഭരിക്കുന്ന നെല്ലിന്റെയും അളവ് കൂടിവരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2018-2019 കാലയളവിൽ 2,10,286 കർഷകരിൽ നിന്നും…