കോട്ടയം ജില്ലയിൽ എൻ.സി.സി. വകുപ്പിൽ ബോട്ട് കീപ്പർ തസ്തികയില്‍(കാറ്റഗറി നമ്പർ 380/18) അനുയോജ്യരെന്ന് കണ്ടെത്തിയ ഉദ്യോഗാർത്ഥികൾക്കുള്ള സ്വിമ്മിംഗ് ടെസ്റ്റും ബോട്ട് ഹാൻഡിലിംഗ് ടെസ്റ്റും നാളെ (ഫെബ്രുവരി 5 ) രാവിലെ ആലപ്പുഴ പുന്നമടയിൽ നടത്തും.…