സ്വയം രക്ഷയ്ക്കായുള്ള പെണ്‍കുട്ടികളുടെ പ്രാപ്തി വർദ്ധിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് .പെൺകരുതൽ എന്ന പദ്ധതിയിലൂടെ പെൺകുട്ടികൾക്കായി തായ്ക്വണ്ട പരിശീലനം ആരംഭിച്ചിരിക്കുകയാണ്. തായ്ക്വണ്ട സംസ്ഥാന റഫറിയും കോച്ചുമായ വി.ടി ഡൊമനിക്കിന്റെ നേതൃത്വത്തിലാണ് പരിശീലനം. ഒരു വര്‍ഷമാണ്…