കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നിലവിലുള്ള ലോഗോ പരിഷ്‌ക്കരിക്കുന്നതിനും ടാഗ് ലൈൻ തയാറാക്കുന്നതിനും മത്സരം സംഘടിപ്പിക്കുന്നു. കുടുംബശ്രീ അംഗങ്ങൾക്കും പൊതു ജനങ്ങൾക്കും പങ്കെടുക്കാം. ലോഗോയ്ക്കും ടാഗ് ലൈനും 10,000 രൂപ വീതമാണ് സമ്മാനം. മേയ്…