ജില്ലയിലെ വിനോദസഞ്ചാര വികസനത്തിന് ശക്തി പകര്‍ന്ന് ജില്ലാ ആസ്ഥാനമായ പൈനാവില്‍ ടേക്ക് എ കെ ബ്രേക്ക് സമുച്ചയം തുറന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ടി ബിനു ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം…

കാലം ആവശ്യപ്പെടുന്ന വികസനമാണ് ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രങ്ങളെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഒളവണ്ണ ജംഗ്ഷനിൽ ആരംഭിച്ച വഴിയോര വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു…

വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2021-22 ലെ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ലോകനാര്‍കാവിലെ വഴിയോര വിശ്രമ കേന്ദ്രം നാടിന് സമര്‍പ്പിച്ചു. വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം എല്‍ എ നിര്‍വഹിച്ചു.…

പൊതുയിടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖംനോക്കാതെ നടപടി സ്വീകരിക്കണമെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. ചാവക്കാട് നഗരസഭയുടെ ടേക്ക് എ ബ്രേക്ക് പദ്ധതി നാടിന് സമർപ്പിച്ചു സംസാരിക്കുകയായിരുന്നു സ്പീക്കർ. ശുചിത്വബോധമുള്ള…

പാലക്കാട്: മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയിലെ ടേക്ക് എ ബ്രേക്ക് പൊതു ടോയ്ലറ്റുകളും വിശ്രമകേന്ദ്രങ്ങളും പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 32 പൊതുശൗചാലയങ്ങള്‍ സെപ്റ്റംബറില്‍ ഉദ്ഘാടനം  ചെയ്യും. ജില്ലയിലെ 29 തദ്ദേശ സ്ഥപനങ്ങളിലായാണ് ശൗചാലയങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്.…

മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു കോഴിക്കോട്: നഗരത്തിലെത്തുന്ന പൊതുജനങ്ങൾക്കും വഴിയോരക്കച്ചവടക്കാർക്കും പ്രാഥമിക സൗകര്യം ഒരുക്കുന്നതിനും വിശ്രമിക്കുന്നതിനുമുള്ള 'ടെയ്ക്ക് എ ബ്രേക്ക് ' പദ്ധതി രാമനാട്ടുകരയിലും. രാമനാട്ടുകരയിൽ നിർമ്മിച്ച 'ടെയ്ക്ക് എ ബ്രേക്ക് '…

'തൃശ്ശൂർ:  ടേക്ക് എ ബ്രേക്ക്' പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കൽ വേഗത്തിലാക്കാൻ തീരുമാനം. അഡീഷണ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് റെജി പി ജോസഫിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. എല്ലാ തദ്ദേശ സ്ഥാപന പ്രദേശങ്ങളിലും, ദേശീയ, സംസ്ഥാന പാതയോരങ്ങളിലും എല്ലാ…

പത്തനംതിട്ട:   ജില്ലയിലെ ആദ്യടേക്ക് എ ബ്രേക്ക് ടോയ്ലറ്റ് സമുച്ചയവും വിശ്രമകേന്ദ്രവും കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ചു. മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുള്ള സര്‍ക്കാരിന്റെ പ്രാധാന്യം നല്‍കേണ്ട പന്ത്രണ്ടിന പരിപാടികളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് 'ടേക്ക് എ ബ്രേക്ക്' പദ്ധതി.കൊടുമണ്‍…