ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ ഭരണ നിർവ്വഹണ രംഗത്ത് പ്രകടമാകുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഏറാമല ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന ജി.ഐ.എസ് അധിഷ്ഠിത ഗ്രാമപഞ്ചായത്ത് പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.…