കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന 39 ടെക്‌നിക്കൽ ഹൈസ്‌ക്കൂളുകളിൽ 2022-23 അദ്ധ്യയനവർഷത്തേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി ഏപ്രിൽ ആറ് വരെ അപേക്ഷിക്കാം. എട്ടാം ക്ലാസിലേക്കാണ് പ്രവേശനം നടത്തുന്നത്.  വിദ്യാർത്ഥികൾക്ക് www.polyadmission.org/ths  എന്ന…

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡവലപ്‌മെന്‍റിന്‍റെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കൽ ഹയർസെക്കന്‍ററി സ്‌കൂളുകളിലെ ഈ അദ്ധ്യയനവർഷത്തിൽ 11-ാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ihrd.kerala.gov.in/thss വെബ്‌സൈറ്റ് മുഖേന ഓൺലൈനായോ താൽപര്യമുള്ള സ്‌കൂളുകളിൽ നേരിട്ടോ അപേക്ഷിക്കാം. പ്രവേശനത്തിനുള്ള അപേക്ഷകൾ…

ലോക്ക്ഡൗൺ പിൻവലിക്കുന്നപക്ഷം, സംസ്ഥാനത്തെ ടെക്‌നിക്കൽ ഹൈസ്‌കൂളുകളിലേയ്ക്ക് 22/06/2021 തീയതിയിൽ കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പ്രകാരം പ്രവേശനപരീക്ഷ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. 8-ാംക്ലാസ് പ്രവേശനത്തിന് അനുവദിച്ച സീറ്റുകളെക്കാൾ വളരെ കൂടുതൽ അപേക്ഷകൾ ലഭിച്ച…