സംസ്ഥാനത്തെ വിവിധ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം തുടരുന്നു. അതാത് ഹൈസ്‌കൂളുകളിൽ നേരിട്ട് അപേക്ഷ  സമർപ്പിച്ച് ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടാം.

കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന 39 ടെക്‌നിക്കൽ ഹൈസ്‌ക്കൂളുകളിൽ 2022-23 അദ്ധ്യയനവർഷത്തേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി ഏപ്രിൽ ആറ് വരെ അപേക്ഷിക്കാം. എട്ടാം ക്ലാസിലേക്കാണ് പ്രവേശനം നടത്തുന്നത്.  വിദ്യാർത്ഥികൾക്ക് www.polyadmission.org/ths  എന്ന…