വിദ്യാഭ്യാസം | June 17, 2023 സംസ്ഥാനത്തെ വിവിധ ഗവ. ടെക്നിക്കൽ ഹൈസ്കൂളുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം തുടരുന്നു. അതാത് ഹൈസ്കൂളുകളിൽ നേരിട്ട് അപേക്ഷ സമർപ്പിച്ച് ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടാം. പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ് ഹോസ്റ്റൽ കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തി: താത്പര്യപത്രം ക്ഷണിച്ചു