തിരുവനന്തപുരം ഗവ. നഴ്‌സിങ് സ്‌കൂളിൽ 2022-23 അധ്യയന വർഷത്തിൽ ആരംഭിക്കുന്ന ജനറൽ നഴ്‌സിങ് കോഴ്‌സിന് അപേക്ഷിച്ചവരിൽ അർഹരായവരുടെ താത്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റിൽ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ ആയത് 10 ദിവസത്തിനകം രേഖാമൂലം പ്രിൻസിപ്പലിനെ അറിയിക്കണം. ലിസ്റ്റ് നഴ്‌സിങ് സ്‌കൂൾ ഓഫീസിൽ…
മൃഗസംരക്ഷണ വകുപ്പിലെ ഫെയർ കോപ്പി സൂപ്രണ്ട്/ ടൈപ്പിസ്റ്റ് തസ്തികയിലെ 30.06.2021 നിലവെച്ചുള്ള താൽക്കാലിക മുൻഗണനാ പട്ടിക ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പട്ടികയിൽ ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ രേഖകൾ സഹിതം 30 ദിവസത്തിനകം മൃഗസംരക്ഷണ വകുപ്പ്…
മൃഗസംരക്ഷണ വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടർ തസ്തികയിൽ 01/08/21 നിലവെച്ചും, സീനിയർസൂപ്രണ്ട്/സീനിയർ സൂപ്രണ്ട്(അക്കൗണ്ട്‌സ്) തസ്തികയിൽ 01/07/21 നിലവെച്ചുമുള്ള താത്ക്കാലിക മുൻഗണനാ പട്ടിക ഔദ്യോഗിക വെബ്‌സൈറ്റായ www.ahdkerala.gov.in ൽ പ്രസിദ്ധീകരിച്ചു. പട്ടിക സംബന്ധിച്ച് ആക്ഷേപങ്ങളോ, അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ…