മാനന്തവാടി നഗരസഭയുടെ നേതൃത്വത്തില്‍ പനമരത്തെ തലയ്ക്കല്‍ ചന്തു കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. നഗരസഭയുടെ പഴശ്ശി അനുസ്മരണ പരിപാടികളുടെ ഭാഗമായാണ് തലക്കല്‍ ചന്തു സ്മൃതി മണ്ഡപത്തില്‍പുഷ്പാര്‍ച്ചന നടത്തിയത്. നഗരസഭയുടെ പഴശ്ശി അനുസ്മരണ പരിപാടികള്‍ നവംബര്‍ 30ന്…