പരിശോധനക്കെത്തുന്നവര്‍ വളരെ കുറവായതിനാല്‍ തലപ്പാടി അതിര്‍ത്തിയില്‍ പ്രവര്‍ത്തിച്ചു വരുന്ന കോവിഡ് ടെസ്റ്റിംഗ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കൊറോണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. കര്‍ണാടകയിലേക്ക് യാത്ര ചെയ്യുന്നതിനായി കോവിഡ് ടെസ്റ്റ് ചെയ്യാനുള്ളവര്‍ക്ക് മംഗല്‍പാടി താലൂക്ക്…