കണ്ണൂരില്‍ നടന്ന ബഡ്സ് സംസ്ഥാന കലോത്സവത്തില്‍ തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ബഡ്സ് പാരഡൈസ് സ്‌പെഷ്യല്‍ സ്‌കൂളിന്റെ പ്രകടനം ശ്രദ്ധേയമായി. കലോത്സവത്തില്‍ 43 പോയിന്റുമായി ജില്ല ഓവറോള്‍ കിരീടം കരസ്ഥമാക്കിയപ്പോള്‍ ജില്ലയ്ക്കായി ബഡ്സ് പാരഡൈസ് സ്‌പെഷ്യല്‍ സ്‌കൂള്‍…