ആരാധാനാലയങ്ങളില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. തിരുനെല്ലി ക്ഷേത്രത്തില്‍ പൂര്‍ത്തീകരിച്ച നവീകരണ പ്രവൃത്തികള്‍ ക്ഷേത്രത്തിന് മുതല്‍കൂട്ടാകും. തിരുനെല്ലിയില്‍ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവൃത്തികള്‍…
തിരുനെല്ലി , കണിയാമ്പറ്റ പഞ്ചായത്തുകളിലെ എ.ബി.സി.ഡി ക്യാമ്പുകൾ സമാപിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് ഹാളില്‍ മൂന്ന് ദിവസങ്ങളിലായി നടത്തിയ ക്യാമ്പിൽ അക്ഷയ കൗണ്ടറുകളിലൂടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കൗണ്ടറുകളിലൂടെയും 7025 സേവനങ്ങൾ ഗോത്രവർഗ്ഗ വിഭാഗത്തിനായി നൽകി.…
തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ഇരുമ്പുപാലം ഊരിൽ കൂൺ കൃഷി സംരംഭത്തിന്റെ പ്രവർത്തനവുമായ് ബന്ധപ്പെട്ട് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച എങ്കളപണി തൊഴിലുറപ്പ് വർക്ക് ഷെഡിൻ്റെയും കൂൺകൃഷി വിളവെടുപ്പിൻ്റെയും ഉദ്ഘാടനം തിരുനെല്ലി…
ജൈവ കൃഷി വ്യാപനത്തിന്റെ മുന്നേറ്റത്തിലാണ് തിരുനെല്ലി ഗ്രാമ പഞ്ചായത്ത്.ജനസംഖ്യയില്‍ ഭൂരിഭാഗവും കര്‍ഷകരും ഗോത്ര ജനവിഭാഗങ്ങളും ഇടകലരുന്ന പ്രദേശത്ത് അനുകൂല പദ്ധതികളാണ് കഴിഞ്ഞ അഞ്ചു വര്‍ഷം പഞ്ചായത്ത് തലത്തില്‍ ഏറ്റെടുത്ത് നടപ്പിലാക്കിയത്. സ്ത്രീ സുരക്ഷ, കലാസാഹിത്യ…