പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്ത് അച്ഛന് സുഖമില്ലാതായപ്പോള്‍ അച്ഛന്റെ സുഹൃത്തുക്കളുടെ നിര്‍ദേശ പ്രകാരം മരംകയറ്റം തൊഴിലായി സ്വീകരിച്ചയാളാണ് കെ.ജി അനിയന്‍കുഞ്ഞ്. തന്റെ പതിനാറാം വയസില്‍ തെങ്ങുകയറ്റ തൊഴിലിലേക്ക് വന്ന അനിയന്‍കുഞ്ഞ് 45 വര്‍ഷമായി ഈ…
കുടുംബപരമായി ചെയ്തുപോന്ന തൊഴിലിനെ പത്താം ക്ലാസിലെ പഠനത്തിനു ശേഷം ജീവിതമാര്‍ഗമാക്കുകയായിരുന്നു കെ.ജി സുശീല. തൊണ്ട് തല്ലിക്കൊണ്ടാണ് ഈ തൊഴില്‍ തുടങ്ങുന്നത്. പിന്നീട് കയര്‍ പിരിക്കാന്‍ പരിശീലനം ലഭിച്ചതോടെ കയര്‍ പിരിക്കാന്‍ തുടങ്ങി. അതില്‍ വൈദഗ്ധ്യം…
സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 17 മികച്ച തൊഴിലാളികള്‍ക്കുള്ള തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരങ്ങള്‍ തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി വിതരണം ചെയ്തു. എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങിലാണ് വിവിധ മേഖലകളില്‍ നിന്നുള്ള 17 തൊഴിലാളികള്‍ക്ക്…