സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 17 മികച്ച തൊഴിലാളികള്‍ക്കുള്ള തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരങ്ങള്‍ തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി വിതരണം ചെയ്തു. എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങിലാണ് വിവിധ മേഖലകളില്‍ നിന്നുള്ള 17 തൊഴിലാളികള്‍ക്ക് 1 ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്തത്.
