നെൽകൃഷിക്ക് അനുകൂലമായി തൊഴിലുറപ്പ് പദ്ധതി പ്രവൃത്തി ക്രമീകരിക്കാൻ ഇരിട്ടി താലൂക്ക്തല അദാലത്തിൽ മന്ത്രി കെ രാധാകൃഷ്ണന്റെ ഉത്തരവ്. തൊഴിലാളി ക്ഷാമം കാരണം പായം പഞ്ചായത്തിൽ വയലുകൾ തരിശിടുകയാണെന്ന പരാതി പരിഗണിച്ചാണ് മന്ത്രിയുടെ ഉത്തരവ്. കർഷകനായ…

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അവലോകന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന യോഗത്തില്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…

തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പരാതി പരിഹാര സംവിധാനത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ഓംബുഡ്സ്മാന് പരാതി നല്‍കുതിന് തിരുവനന്തപുരം ജില്ലയില്‍ സംവിധാനം ഏര്‍പ്പെടുത്തി. പരാതികള്‍ തപാലായോ കുടപ്പനക്കുന്ന് സിവില്‍ സ്റ്റേഷന്റെ നാലാം നിലയിലുള്ള…

കൊല്ലം: പരമാവധി മേഖലകളിലേക്ക് വ്യാപിപ്പിച്ച് മാഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി വിപുലീകരിക്കുമെന്ന് പദ്ധതി ഡയറക്ടര്‍ ബി. അബ്ദുല്‍ നാസര്‍. ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ ജില്ലാതല ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍…

ആദിവാസി മേഖലയിലുള്ളവര്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ട്രൈബല്‍ പ്ളസ് പദ്ധതിയിലൂടെ നൂറു ദിനം തൊഴില്‍ ലഭിച്ചത് 57521 പേര്‍ക്ക്. പട്ടികവര്‍ഗ വിഭാഗങ്ങളിലെ കുടുംബങ്ങള്‍ക്ക് മറ്റൊരു നൂറു ദിവസം കൂടി തൊഴില്‍…