മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളിൽ പര്യടനം നടത്തുന്ന നവകേരള സദസിന് മുന്നോടിയായി തൃപ്പൂണിത്തുറ മണ്ഡലത്തിലെ സംഘാടകസമിതി രൂപീകരിച്ചു. മുൻ എം.എൽ.എ എം.സ്വരാജിനെ സംഘാടകസമിതി ചെയർമാനായി തിരഞ്ഞെടുത്തു. ജനറൽ കൺവീനറായി ദുരന്ത നിവാരണം ഡെപ്യൂട്ടി…