മരുതോങ്കര ഗ്രാമപഞ്ചായത്തിലെ ഏച്ചിലാട്, ചീനവേലി പ്രദേശത്തെ 29 ഭൂമി കൈവശക്കാർക്ക് പട്ടയം വിതരണം ചെയ്തു. കഴിഞ്ഞ നാല്പത്തി അഞ്ച് വർഷത്തെ കൈവശക്കാരുടെ ആവശ്യമാണ് ഇതോടെ യാഥാർഥ്യമായത്. കല്ലാച്ചിയിൽ 2019ൽ ലാൻഡ് ട്രൈബ്യൂണൽ ഓഫിസ് ആരംഭിച്ചതോടെയാണ്…

ഏയ്ഞ്ചൽവാലിയിൽ ഈ വർഷം 1600 പട്ടയം വിതരണം ചെയ്യുമെന്ന് റവന്യൂ വകുപ്പു മന്ത്രി അഡ്വ. കെ. രാജൻ പറഞ്ഞു. കൂട്ടിക്കൽ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഏയ്ഞ്ചൽവാലിയിൽ നിരുപാധിക പട്ടയം…