മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി വാളാട് എടത്തന ഗവ. ട്രൈബൽ സ്കൂളിൽ നിര്‍മിച്ച ടോയ്‍ലറ്റ് സമുച്ചയം ഉദ്ഘാടനം ചെയ്തു. 15 ലക്ഷം രൂപ വിനിയോഗിച്ചാണ് ടോയ്‍ലറ്റ് സമുച്ചയം നിർമ്മിച്ചത്. മാനന്തവാടി ബ്ലോക്ക്‌…