Kerala's Top 50 Policies and Projects-13  ദുരന്തങ്ങളിൽ കേരളത്തിലെ സാധാരണ കുടുംബങ്ങൾക്ക് കൈത്താങ്ങായ പലിശരഹിത വായ്പയെക്കുറിച്ചാണ് കഴിഞ്ഞ ദിവസം (ജനുവരി മൂന്നിന്) പ്രതിപാദിച്ചത്. സ്‌റ്റേറ്റ് ലെവൽ ബാങ്കേഴ്‌സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ബാങ്കുകളെ…