സംസ്ഥാനത്ത് പുതിയ 26 ടൂറിസം പദ്ധതികള്‍ക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. നാടും, രാജ്യവും, ലോകവും കോവിഡിനെ അതിജീവിക്കുമ്പോള്‍, സഞ്ചാരികളുടെ പറുദീസയായി വീണ്ടും കേരളം മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിരവധി…
പൊന്മുടി ലോവര്‍ സാനിറ്റോറിയം സൗന്ദര്യവത്ക്കരിക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ പുത്തന്‍ സംവിധാനങ്ങളുടെ ഉദ്ഘാടനം നാളെ (22 ഒക്ടോബര്‍) രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. 2.08 കോടി ചെലവഴിച്ച് ടൂറിസം…
അരുവിക്കുഴി ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം വ്യാഴാഴ്ച്ച രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചടങ്ങില്‍ അദ്ധ്യക്ഷനാകും. വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി വിശിഷ്ടാതിഥിയാകും.…
മംഗലം, പോത്തുണ്ടി ഡാം ഉദ്യാനങ്ങളുടെ നവീകരണ വികസന പദ്ധതികള്‍ പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 22 ന് രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍…
തലശ്ശേരി: ജില്ലയിലെത്തുന്ന സഞ്ചാരികള്‍ക്ക് പൗരാണിക- സാംസ്‌ക്കാരിക പൈതൃകം മനസ്സിലാക്കുന്നതിന് തലശ്ശേരി ടൂറിസം ഹെറിറ്റേജ് പദ്ധതി ഏറെ സഹായകരമാകുമെന്ന് ദേവസ്വം ടൂറിസം വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ത്രന്‍ പറഞ്ഞു. സംസ്ഥാന ടൂറിസം വകുപ്പിന്റെ തലശ്ശേരി…
തിരുവനന്തപുരം: വര്‍ക്കല ടൂറിസം വികസന പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം ഒക്ടോബര്‍ 20 വൈകിട്ട് നാലിന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും. പാപനാശം മുതല്‍ തിരുവമ്പാടി വരെയുള്ള കടല്‍ത്തീരത്ത് 10 കോടിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി…
പാലക്കാട്: കോവിഡ് രോഗ പ്രതിരോധത്തിന്റെ ഭാഗമായി അടച്ച ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ മലമ്പുഴ, പോത്തുണ്ടി ഉദ്യാനങ്ങൾ സന്ദർശകർക്കായി തുറന്നു. കനത്ത നിയന്ത്രണങ്ങളോടെയാണ് ഉദ്യാനങ്ങളിൽ സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്. പൊതുജനങ്ങൾക്ക് പ്രവേശനം ഇല്ലാതെ അടഞ്ഞു കിടന്നിരുന്ന…
കാസര്‍കോട്: കാഞ്ഞങ്ങാട് മാവുങ്കാല്‍ മഞ്ഞുംപൊതിക്കുന്ന് ടൂറിസം പദ്ധതിക്ക് അംഗീകാരം. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സര്‍ക്കാരിന് സമര്‍പ്പിച്ച 4,97,50,000 രൂപയുടെ വികസന പദ്ധതി ടൂറിസം വര്‍ക്കിങ് ഗ്രൂപ്പ് യോഗം അംഗീകരിച്ചതിനെ തുടര്‍ന്ന് നവംബറില്‍ പദ്ധതി…
വടകര പയം കുറ്റിമല രണ്ടാംഘട്ട ടൂറിസം പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു മലബാറിന്റെ ടൂറിസം വികസനത്തിന് മാത്രമായി 600 കോടിയുടെ വികസന പദ്ധതികളാണ് നടപ്പാക്കുകയെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു .വടകര പയം കുറ്റിമല…
ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങൾ ഇനി ഓൺലൈനായി ബുക്ക് ചെയ്യാം. ഡിടിപിസിക്കു കീഴിലെ ടൂറിസം കേന്ദ്രങ്ങൾ മൊബൈൽ ആപ്പിലൂടെ ബുക്ക് ചെയ്യാനുള്ള കേന്ദ്രീകൃത ടിക്കറ്റിങ് സൗകര്യം എർപ്പെടുത്തുന്ന പ്രവർത്തികൾ ആരംഭിച്ചു. പൂക്കോട്, കർലാട്, കാന്തൻപാറ,…