കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ തയ്യാറാക്കിയ മാപ്പുകൾ ജില്ലാ കളക്ടർ ചേതൻകുമാർ മീണ പ്രകാശനം ചെയ്തു. മലയോര ടൂറിസം, തീർത്ഥാടന ടൂറിസം, കായലോര ടൂറിസം എന്നിവയുമായി…